Kochi International Book Festival

To Welcome Thousands of Book Lovers Coming for Celebrating the Word

News

ചമ്പക്കര മഹിളാ മന്ദിരത്തിൽ ഗ്രന്ഥശാല സമർപ്പിച്ചു  
Image title

മെയ് 3, മഹിളാ മന്ദിരം, ചമ്പക്കര

ചമ്പക്കര മഹിളാ മന്ദിരത്തിൽ കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവ സമിതി 'ശരണാലയങ്ങളിൽ ഗ്രന്ഥാലയം' പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാല സമർപ്പണം നടത്തി. ഡോ. സി. പി. താര ഉദ്ഘാടനം നിർവഹിച്ചു.

സമിതി വൈസ് പ്രസിഡന്റ് എം. ശശിശങ്കർ അധ്യക്ഷത വഹിച്ചു. ഇ. എൻ. നന്ദകുമാർ, ജി. കെ. പിള്ള, ഇ. എം. ഹരിദാസ്, സതീഷ്ബാബു എന്നിവർ പുസ്തകക്കെട്ടുകൾ സമർപ്പിച്ചു.

സെക്രട്ടറി ലിജി ഭരത്, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ. ബി. സാബു, മഹിളാമന്ദിരം സൂപ്രണ്ട് എസ്. ആർ. ബീന, പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു.


പുസ്തക സമർപ്പണം - കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 2019  
Image title

മാർച്ച് 3 ന് - പണ്ഡിറ്റ് കറുപ്പൻ വായനശാല, ആനാപ്പുഴ

കേരളം ഈ നൂറ്റാണ്ട് കണ്ട ഭീകരമായ പ്രളയത്തിൽ വളരെയധികം ഗ്രന്ഥശാലകൾക്ക് നാശം സംഭവിക്കുകയും അനേകം വിലപ്പെട്ട പുസ്തകങ്ങൾ ഉപയോഗശൂന്യമാകുകയും ചെയ്തു. അത്തരം സ്ഥാപനങ്ങളെ സഹായിക്കുന്ന ഒരു പദ്ധതി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതി ആവിഷ്കരിക്കുകയും അതനുസരിച്ചുള്ള സഹായത്തിനുള്ള ആദ്യത്തെ ഗ്രന്ഥശാലയായി കൊടുങ്ങല്ലൂർ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയെ തിരഞ്ഞെടുക്കുകയും ചെയ്തു. പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ അലമാരയും പതിനായിരത്തിലധികം രൂപ വിലവരുന്ന പുസ്തകങ്ങളുമാണ് നൽകുക. മാർച്ച് 3 ഞായറാഴ്ച രാവിലെ 11 മണിക്ക് വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങിൽ നാഷണൽ ബുക്ക് ട്രസ്റ്റ് (ന്യൂ ഡെൽഹി) ഭരണസമിതിയിലെ ശ്രീ.ഇ.എൻ.നന്ദകുമാർ ഈ സ്നേഹസമ്മാനം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലക്ക് കൈമാറും.


കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം: കൊച്ചി സാഹിത്യോത്സവത്തിനു തുടക്കമായി  
Image title

പുരസ്‌ക്കാര നിർണയങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലാതെയെന്ന് ഭാരതി മണി

ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ അടക്കമുള്ളവ പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലാതെയാണ് നിർണയിക്കുന്നതെന്ന് എഴുത്തുകാരനും നടനുമായ ഭാരതി മണി. മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ചെമ്മീൻ പോലും ആദ്യ റൗണ്ടിൽ തള്ളിപ്പോയ ശേഷമാണ് സ്വർണമയൂരത്തിന് അർഹമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെ ത്യാഗം സഹിച്ച് ക്രിയാത്മകമായ ഒരു സൃഷ്ടി നിർമിക്കുമ്പോൾ അതിനു വേണ്ടത്ര വില കൽപ്പിക്കപെടാതെ പോകുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻറെ ഭാഗമായി നടന്ന കൊച്ചി സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭാരതി മണി. വിമർശനത്തിലൂടെയാണ് ഭാരതീയ സംസ്കാരം വളർന്നത്. വായനയുടെയും കത്തിൻറെയും പിന്മാറ്റം മനുഷ്യബന്ധങ്ങളിൽ വന്ന അകൽച്ച ചെറുതായി കാണാൻ കഴിയില്ല. വായിക്കുന്നവർ വായിക്കുന്നുണ്ട്, പഠിക്കുന്നവർ പഠിക്കുന്നുമുണ്ട്, പക്ഷെ പഴയ തലമുറയെ പോലെ ആസ്വദിച്ചും ആശയങ്ങൾ ഉൾക്കൊണ്ടും വായിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടികാട്ടി. നല്ല ചിത്രങ്ങളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. പ്രായോഗികമായ സമീപനം ചലച്ചിത്ര പ്രവർത്തകർ സ്വീകരിക്കണം. പ്രമേയങ്ങളിൽ പുതുമ കൊണ്ടുവരികയും കൂടുതൽ പരീക്ഷണ ചിത്രങ്ങൾ ഉണ്ടാകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ആർ. കെ ദാമോദരൻ അധ്യക്ഷത വഹിച്ചു.

പുരുഷന്മാരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരനും ബ്ലോഗറുമായ കരണ്‍ ദോഷി പറഞ്ഞു. അതിനുതകുന്ന നിയമ വ്യവസ്ഥയാണ് ആവശ്യം. സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന അക്രമങ്ങള്‍ നിക്ഷേധിക്കുന്നില്ലെന്നും എന്നാല്‍ ഗാര്‍ഹിക പീഡനത്തിനും മറ്റുമെതിരെ കോടതിയെ സമീപിക്കുമ്പോള്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നത്തെ ആധുനിക സാഹചര്യത്തില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നുവന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. 10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിൽ ലഭ്യമാകുന്നത്.. പെൻഗിൻ ബുക്ക്സ്, മാക്മില്ലൻ, ജയ്കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹൽ, എൻ.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയർ, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകൾ,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.

പുസ്തകോത്സവത്തിൽ ഇന്ന് ഭാരതീയ കലകളെ കുറിച്ചുള്ള പ്രഭാഷണം നടക്കും. വൈകിട്ട് 6.30 ന് നടക്കുന്ന ബാലാമണിയമ്മ പുരസ്കാരദാന ചടങ്ങിൽ സരസ്വതി സമ്മാന ജേതാവും കൊങ്കണി എഴുത്തുകാരനുമായ മഹാബലേശ്വർ സെയിൽ മുഖ്യാതിഥിയാകും. ശ്രീകുമാരൻ തമ്പിയാണ് ഇത്തവണത്തെ പുരസ്‌ക്കാര ജേതാവ്.


Kochi International Book Festival KIBF 2018  
Image title

LITERARY COMPETITIONS 2018 - RESULT

Click here to see the result of Literary Competition 2018.


Kochi International Book Festival KIBF 2018  
Image title

VARNOTSAVAM 2018 - RESULT

Click here to see the result of Varnotsavam 2018.


Kochi International Book Festival KIBF 2018  

Agenda for 22nd Kochi International Book Festival KIBF 2018

Click here to download the brochure.


On 7th November - Kochi International Book Fest - KIBF 2018  
Image title

Inaugural Ceremony of Kochi Literature Festival 2018
Never let somebody's drama determine the outcome of your day.

Inauguration by renowned Dramatist, Writer, Actor Sri. Bharati Mani at 4pm on Wednesday the 7th November 2018.

Smt.Ameena Shanavas will be on the performing stage of Kochi International Book Festival at 7 pm on the 7th November 2018

Kaloor NSS Vanitha Samajam presents "THIRUVATHIRA" at 6pm, Wednesday the 7th November 2018. Click Here for more information.

RLV Salini Harikumar presents Mohiniattam at 7pm on the 7th November. Click Here for more information.


Inauguration - The Kochi International Book Festival 2018  
Image title

Inaugural ceremony of 22nd Kochi International Book Festival - 2018

We welcome and invite you to the inaugural ceremony of the 22nd edition of kerala's largest and most inspirational Book festival, The Kochi International Book Festival.

Click here for more information.

Click here to download the brochure.


On 8th November - Kochi International Book Fest - KIBF 2018  
Image title

Balamani Amma Puraskaram 2018

"Balamani Amma Puraskaram 2018" will be awarded to Sri.Sreekumaran Thampi by Dr.Mahabaleswar Sail, Recipient of The Saraswathi Samman & Kendra Sahithya Academy award at 6 pm on Thursday the 8th November 2018.

Click Here for more information.

Talk on ATTAKATHA SAHITHYAM

Guru Kalamandalam Gopi Asan talks on "ATTAKATHA SAHITHYAM" on Thursday the 8th November 2018 at the 22nd Kochi International Book Festival.

Click Here for more information.

Talk on Nritha Sahithyam

Manu Master with Smt. Lakshmi Viswanathan talks on "Nritha Sahithyam" on Thursday the 8th November 2018 at the 22nd Kochi International Book Festival.


On 3rd November - KIBF Higher Education Conclave 2018  
Image title

"Creating a World Class University in Kerala - Issues and Challenges "

The Vice Chancellor's Meet & Discussion. Sri T.P Sreenivasan, Prof Dr. G Gopakumar, Dr. Dharmarajan P.K, Prof Dr. Sabu Thomas, Dr. K Mohamed Basheer, Dr. K Paulose Jacob, Dr. P Rajendran, Dr. M.K.C Nair, Dr. Jancy Jacob, Dr. V Anil Valathol, Dr. B Ashok etc are participating. Time : 10:30 am to 05:00 pm on Saturday the 3rd November 2018.


On 9th & 10th November - Kochi International Book Fest - KIBF 2018  
Image title

National Conference on REVITALIZATION OF INDIAN PHILOSOPHY: DECOLONIZATION OF INDIAN MIND

This conference has a needed task of exploration of and revisiting the basic Indian philosophical concepts and theories for both revitalization them and replacing the modern western categories with these renewed ones...

Speakers - Dr. David Frawley, Prof S.R. Bhatt, Prof Rajanesh Kumar Shukla, Dr. K Sambath Kumar, Prof Sreekala Nair etc.

Click Here for more information.


On 3rd November - Kochi International Book Fest - KIBF 2018  
Image title

Seminar on Yoga and Mudra Therapy

Seminar on Yoga and Mudra Therapy on the 3rd November 2018, "Yoga shakthi" written by Smt. Shailaja Menon is being introduced to the state of Kerala followed by talk with interaction by Smt.Shailaja Menon on "Yoga" and Smt.Anju Menon on "Mudra Therapy".

"DHARANI, KOCHI" will be on the stage at 7pm on Saturday the 3rd November. Kochi International Book Festival 2018.


On 9th November - Kochi International Book Fest - KIBF 2018  
Image title

Nruthasangamam for art lovers

"Nithyathalam" (Kum.Aishwrya Balachandran) presents "Nruthasangamam" at 6.30 pm on the 9th November 2018.

Click Here for more information.

Smt.O.V.Usha will be at the 22nd Kochi International Book Festival.


On 2nd November - Kochi International Book Fest - KIBF 2018  
Image title

Inaugural Ceremony

Dr.Padma Subrahmanyam will be addressing Kochi for inaugurating Cultural programs of Kochi International Book Festival 2018 on the 2nd November 2018 at 4:30pm and Sahithya Academy Award Recipient (Assamese) Prof.Arupa Kalita Patangia will be the Chief Guest for the Inaugural Ceremony of the 22nd Kochi International Book Festival on the 2nd November 2018.

Smt.Sangeeta Iyer presents "Bharthanrithyam" at the Inaugural Ceremony of Kochi International Book Festival 2018 on the 2nd November 2018.


On 4th November - Kochi International Book Fest - KIBF 2018  
Image title

VARNOTSAVAM - 2018

Kochi International Book Festival (KIBF) conducts various competitions for children from all over the Kerala in the name of ‘Varnotsavam’ . As the name indicates it is a festival of colours and literary art forms. The competitions include painting competition, Best reader competitions, poetry recitations, extempore etc.This years' Varnotsavam will be held on 4th November.

Click here to download the brochure.


On 5th November - Kochi International Book Fest - KIBF 2018  
Image title

150th birth anniversary of Mahatma Gandhi

Kochi International Book Festival 2018 celebrates the 150th birth anniversary of Mahatma Gandhi, Sri.V.Kalyanam who was the Personal Secretary of Mahatma Gandhi from 1943 to 1948 will be sharing his memories with the public on the 5th November, 3:00pm, Ernakulathappan Grounds followed by other dignities Dr.A. Annamalai, Director, National Gandhi Museum, New Delhi and Dr. Sadhana Rout, Director General, Publication Division, Govt of India.

Click here for more information.


Applications Invited for Media Award KIBF 2018  
Image title

മാധ്യമ പുരസ്‌ക്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

ഇരുപത്തിരണ്ടാമതു കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ചു ഫീച്ചർ- വാർത്താചിത്ര പുരസ്‌ക്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 2017 – 18 കാലത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ലേഖനങ്ങളും ഫീച്ചറുകളും, വാർത്താചിത്രങ്ങളുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകം പുരസ്‌ക്കാരങ്ങൾ നൽകും.

ദൃശ്യ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ സി ഡി യും പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടു കോപ്പികളും വാർത്ത ചിത്രങ്ങളും സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി , കലൂർ ടവേഴ്സ് , കലൂർ, കൊച്ചി -682017 എന്ന വിലാസത്തിൽ 2018 ഒക്ടോബർ 5 നു മുൻപ് എത്തിക്കേണ്ടതാണ്.

Email – bookfestkochi@gmail.com, Mob : -9074097212 , 9447057649

Click here for more information.


Books Collection KIBF 2018  
Image title

പ്രളയബാധിത കേന്ദ്രങ്ങളിൽ ഗ്രന്ഥാലയ പദ്ധതി.

പുസ്തകങ്ങൾ നൽകി സഹകരിക്കു. സമാഹരിക്കുന്ന പുസ്തകങ്ങൾ നവംബർ 11ന്, ഗോവാ ഗവർണർ ഡോക്ടർ മൃദുലസിൻഹ ഗ്രന്ഥശാലകൾക്ക് സമർപ്പിക്കുന്നു.

അന്താരാഷ്ട്ര പുസ്തകോത്സവസമിതി,
കലൂർ ടവേഴ്സ്, 682017
ഫോൺ; 9074097212

Click here for more information.


On 11th November - Kochi International Book Fest - KIBF 2018  
Image title

Chief Guest of the Valedictory Function of Kochi International Book Festival 2018

Dr.Mridula Sinha, Hon.Governor of Goa will be the Chief Guest of the Valedictory Function of Kochi International Book Festival 2018 / Kochi Litfest 2018 at 5pm on the 11th November.


Kochi International Book Festival KIBF 2018  
Image title

Nominations are Invited For Balamani Amma Award For Literature 2018

One of the most prestigious literary awards in Kerala – the Balamani Amma Award for lifetime achievement in language and literature has been instituted by Antharashtra Pusthakotsava Samithy, Kochi (APS).

 • കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം 2018
 • സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
 • 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും.
 • സെപ്തംബർ 20 ന് മുമ്പായി നിങ്ങൾക്കും മൂന്നു പേരുകൾ നിർദ്ദേശിക്കാം.
 • മുൻ വർഷങ്ങളിൽ പുരസ്കാര൦ ലഭിച്ചവർ.
  1. B.Sugathakumari (2004)
  2. Dr. M. Leelavathy (2005)
  3. Kovilan (2006)
  4. Mahakavi Akkitham (2007)
  5. Kakkanadan (2008)
  6. Prof. Vishnunarayanan Namboothiri (2009)
  7. M.P.Veerendrakumar (2010)
  8. C.Radhakrishnan (2011)
  9. Yusafali Kecheri (2012)
  10. P.Valsala (2013)
  11. M.T.Vasudevan Nair (2014)
  12. Dr. M Achuthan (2015)
  13. S.Ramesan Nair (2016)
  14. K.L MohanaVarma (2017)

  Check our website for previous years' award winners: Click here

  Address
  Kochi International Book Festival
  Kaloor Towers,
  Kaloor,
  Ernakulam, Kochi
  Kerala 682017.

  Email
  bookfestkochi@gmail.com


  Kerala Flood Relief  

  Kerala Flood Relief

  Kochi International Bookfest Samithi is running a centre to collect materials for distribution to relief camps. Location_ Kaloor towers, opposite AJ Hall, Kaloor. Kochi. Donors are requested to deposit materials.


  Antharashtra Pusthakotsava Samithi, Kaloor, Kochi. 9447057649


  Bank Account Details

  Antharashtra Pusthakotsava Samithi, SB account no. 09650100002963, Banerjee road, Ernakulam North, Ernakulam. IFSC BARB0ERNPOR (5th character zero.)

  Click here to download the brochure.


  Kochi International Book Fest from November 2  
  Image title

  Kochi International Book Fest from November 2

  The Kochi International Book Festival organised by the international Book Festival Committee will be held at Ernakulathappan Ground here from November 2 to 11. According to committee president E N Nandakumar, around 300 publishers from across the country and four foriegn countries will participate in the book festival.

  It is being organised with the help of National Book Trust and embassies of various countries. Union Minister of state for Agriculture Krishna raj released the brochure of the book festival at a function held at CMFRI on Monday, 30th 2018. The Minister lauded the steps taken to introduce libraries at Balashrams.

  E N Nandhakumar, K Radhakrishnan, E M Haridas, M Sasi Sankar, Gopinath Panangad and T Satheesan were present on the occasion.


  The Kochi International Book Festival  
  Image title

  The Largest Cultural and Literary Extravaganza

  From November 2 - 11, 2018 book lovers will find a fascinating treasure trove at Ernakulathappan Grounds, Kochi, Kerala. Over 500 Indian and international publishers, distributors and book sellers exhibit at Kerala's Largest Book Fair, the 22nd Kochi International Book festival, (KIBF) bringing a vast selection of books, audios, CD's and e-books.

  KIBF will also be hosting the Kochi Literature Festival 2018, one of the largest non commercial litfests in the country, at Ernakulathappan Grounds Kochi and other venues from November 7 - 11.

  The festival will not only host renowned authors, speakers and performers from around the world, to create a stimulating pageant of words, debates and ideas, but will also feature other art forms which have an intimate relationship with the literary world. Welcome to the largest cultural and literary extravaganza of Kerala celebrating the written and spoken word.

  Click here to download the brochure.